പത്തനംതിട്ട : അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. ......
മേടം: കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിനം. ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയസാധ്യത കൂടുതലാണ്.......
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും. ......
കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓള് കേരള കാറ്ററേഴ്സ് അസ്സോസിയേഷന് (എ.കെ.സി.എ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതിനാല് ജില്ലകളിലും ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള സോണല്‍ ഓഫീസിലേയ്ക്ക് പ്രതിഷേധ റാലിയും, ഉപരോധ സമരവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്രവിജയം നേടിയ ബിജെപി സർക്കാർ രൂപീകരണത്തിനൊരുങ്ങുന്നു. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ......
തിരുവനന്തപുരം : മുപ്പത്തിയേഴുകാരിയായ തമിഴ്നാട് സ്വദേശിനിയുടെ കണ്ണിൽനിന്ന് ജീവനുള്ള പത്തു സെന്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. ......
കൊച്ചി: മാധ്യമപ്രവർത്തകനും എറണാകുളം പ്രസ്ക്ലബ് മുൻ സെക്രട്ടറിയുമായ എസ് ഉണ്ണികൃഷ്ണനെ എറണാകുളം പ്രസ്ക്ലബ് അനുസ്മരിച്ചു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മനോരമ ന്യൂസ് ഔട്ട് പുട്ട് എഡിറ്റർ എസ് ജയമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. ......
തെലുങ്ക് സിനിമയിലെ പ്രശസ്തരായ എസ്.എസ്.രാജമൗലിയും, മഹേഷ്ബുവും ചേർന്നൊരുക്കുന്ന ബ്രമ്മാൻഡ ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വിദേശങ്ങളിലും, ഇന്ത്യയിലുമായി നടന്നു വരികയാണ്. ......
കൊച്ചി: ബാങ്കിംഗ് പാര്‍ട്ണര്‍ സ്ഥാപനമായ സിറ്റിയുടെ ഇന്ത്യയിലെ മെര്‍ജര്‍ ആന്റ് അക്വസിഷന്‍ വിഭാഗം മേധാവിയായി രാജ് രതിയെ നിയമിച്ചു. 2026 ജൂണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ......
കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം ഡാവിഞ്ചി സുരേഷിനെ മെയ് 10ന് എറണാകുളത്ത് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ആദരിക്കും. നൂറു വ്യത്യസ്ത മാധ്യമങ്ങളില്‍ ചിത്ര കലാരംഗത്ത് വേറിട്ട പ്രകടനം കാഴ്ചവെച്ച വ്യക്തി എന്നുള്ള നിലയിലാണ് ഡാവിഞ്ചി സുരേഷിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ആദരിക്കുന്നത്. ......